കേരള മീഡിയ അക്കാഡമിയുടെ 2018ലെ ഫെലോഷിപ്പ് ലഭിച്ചപ്പോള്‍. തിരുവനന്തപുരം ടാഗോര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പ്രൗഢഗംഭീര ചടങ്ങില്‍ കവിയും വിവര്‍ത്തകനും നിരൂപകനുമായ സച്ചിദാനന്ദനാണ് എനിക്ക് ഫെലോഷിപ്പ് സമ്മാനിച്ചത്. കേരള മീഡിയ അക്കാഡമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു, ജയ്ഹിന്ദ് ടി.വി ഡയറക്ടര്‍ കെ.പി.മോഹനന്‍, കൈരളി ന്യൂസ് ഡയറക്ടര്‍ എന്‍.പി.ചന്ദ്രശേഖരന്‍ തുടങ്ങിയവരാണ് വേദിയില്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ